The website contains Malayalam Messages and English Messages with Malayalam translation. We are spiritually blessed by the great ministries of Rev William Branham, Rev Joseph Coleman and now the Five-Fold Ministry. This led us to a great revival now and we would like to invite you to Come and Rejoice with us!
" 66. അവൻ എന്തിനെയെങ്കിലും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, ദൈവം എല്ലായ്പോഴും അതേ കാര്യം തന്നെ ചെയ്യുന്നു. അതു ഇപ്രകാരം ഈ പഴയ നക്ഷത്രത്തെ, അല്ലെങ്കിൽ എന്തു തന്നെയായിരുന്നാലും, ഈ ലോകമോ, അവനു വെളിച്ചത്തെ ഇരുളിൽ നിന്നും വേർപിരിക്കേണ്ടിയിരിക്കുന്നു. അവൻ പുറപ്പെടാൻ തയ്യാറായിട്ട്, ഒരു—ഒരു കൂട്ടം ജനങ്ങളെ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, അവനു വെളിച്ചത്തെ ഇരുളിൽ നിന്നും വേർപിരിക്കേണ്ടതു ആവശ്യമാകുന്നു. അവൻ ഒരു വ്യക്തിയെ ഉപയോഗിക്കാൻ തയ്യാറാകുമ്പോൾ, അവൻ വെളിച്ചത്തെ ഇരുട്ടിൽ നിന്നും വേർപിരിക്കുന്നു. മനസ്സിലായോ?
Read MoreCopyright 2026 LCA Cochin. All Rights Reserved. Webdesign by BJ Corps