" എനിക്ക് ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കലിനെ പറ്റി സംസാരിക്കണം, കാരണം ആ ചെറിയ കെട്ടിടത്തിൽ ഒരു പഠിപ്പിക്കൽ ഉണ്ടായിരിക്കണം. സഹോദരൻ ബ്രാൺഹാം അതിനെ ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ എന്ന് വിളിച്ചു, കാരണം നിങ്ങൾ നിങ്ങളുടെ ഗർഭപാത്രത്തിൽ നിന്ന് ജീവനെ കൊണ്ടുവരുന്നു. നിങ്ങൾ ഫലത്തെ പുറപ്പെടുവിക്കുന്നു .ജീവൻ പുറത്തുവരുന്നു. ആമേൻ എന്നാൽ നിങ്ങളുടെ കാലത്തെ തിരിച്ചറിയുന്ന ഒരു പഠിപ്പിക്കൽ ഉണ്ട് .കൂടാതെ മണവാട്ടി യുഗത്തിലെ ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ പറഞ്ഞു, നിങ്ങളും, ഞാനും , നമ്മൾ ആരാണെന്ന്, നിങ്ങൾ ആരാണെന്ന്: ഞാൻ പരിശുദ്ധാത്മാവ് ആകുന്നു. ആ ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ പറയുന്നു യോഹന്നാൻ 14: 20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. ഹല്ലേലൂയാ

നമ്മൾ ഫലം തിന്നുകയായിരുന്നു നമ്മൾ. ഫലത്തിന്റെ ഭാഗമാകുകയിരുന്നു . ഇത് ജീവവൃക്ഷത്തിൽ നിന്നുള്ള ഫലമായിരുന്നു. അത് അറിവിന്റെ വൃക്ഷത്തിൽ നിന്നുള്ള ഫലമായിരുന്നില്ല, പക്ഷേ ജീവൻറെ വൃക്ഷത്തിൽ നിന്നുള്ള ഫലമായിരുന്നു. നിങ്ങൾക്ക് ജീവിക്കണമെങ്കിൽ, നിങ്ങളുടെ കാലത്തിലെ ഫലത്തെപ്പറ്റിയുള്ള പഠിപ്പിക്കലിനെ കണ്ടെത്തുക. വേറെ ഏത് ഫലമാണെങ്കിലും, അത് എവിടെ നിന്നാണ് വരുന്നതെന്ന് സൂക്ഷിക്കുക. അത് ചിലപ്പോൾ അറിവിൻറെ വൃക്ഷത്തിൽ നിന്നായിരിക്കും വരുന്നത്. പക്ഷേ ഈ ഫലം, ഈ കാലത്തേക്കുള്ള ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ, ജീവൻ ഉത്പാദിപ്പിക്കേണ്ടതിനാണ് . നിങ്ങളുടെ ഗർഭപാത്രത്തിൽ നിന്നും ജീവൻ വരും. ആമേൻ
മറ്റുള്ളവർ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും ഇരിപ്പിടവും മറ്റു കിടപ്പുമുറികളും സ്വീകരിക്കുമ്പോൾ അഞ്ചുവിതമായ ശുശ്രൂഷ നിങ്ങളോടും, എന്നോടും പറഞ്ഞു ആ ചെറിയ കെട്ടിടത്തിലേക്ക് കടന്ന്, നിങ്ങളുടെ കാലത്തിനായുള്ള ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ സ്വീകരിക്കുക.വിമർശകർ പറയുന്നത് നമ്മൾ അറിവും, ഭൗതികവാദവും കൊണ്ടുവരികയാണെന്നാണ്. എന്നാൽ, സഹോദരൻ ബ്രാൻഹാം പറയുന്നു, അത് തെറ്റാണ്, ഫലത്തെ കുറിച്ചുള്ള പഠിപ്പിക്കൽ ജീവനെ കൊണ്ടുവരും , അത്രമാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. എന്നിൽ ഒരു ജീവൻ പുറത്തേക്ക് വരുന്നുണ്ട്
ഏത് ജീവനാണ് നിങ്ങൾക്കുള്ളത്? പരിശുദ്ധാത്മാവിനെ പുനരുല്പാദിപ്പിക്കുന്ന ഏത് ഫലത്തെ കുറിച്ചുള്ള പഠനമാണ് നിങ്ങൾക്കുള്ളത്. പരിശുദ്ധാത്മാവിനെ പുനരുപാധിപ്പിക്കുന്ന മറ്റൊരു ഫലത്തെ കുറിച്ചുള്ള പഠനവും ഇല്ല . ദൈവത്തിൻറെ മൂന്നുമടക്കായ വെളിപാട് മാത്രമാണ് ഞാൻ പരിശുദ്ധാത്മാവാണ് എന്നതിനെ പുനരുപാധിപ്പിക്കു. അവൻറെ മാംസത്തിന്റെ മാംസം, അവൻറെ അസ്ഥിയുടെ അസ്ഥി, അവന്റെ ജീവൻറെ ജീവൻ, അവൻറെ വചനത്തിന്റെ വചനം, അവന്റെ ആത്മാവിന്റെ ആത്മാവ് , അവൻറെ രക്തത്തിൻറെ രക്തം. ദൈവത്തെ ജഡത്തിൽ പുനരുപാദിപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഫലത്തെ കുറിച്ചുള്ള പഠനം ആണിത്. ഞാൻ പരിശുദ്ധാത്മാവ് ആകുന്നു .ഹല്ലേലുയ .വചനം സ്വീകരിക്കുക. നിങ്ങളുടെ കാലത്തിലെ സ്ഥലത്തെക്കുറിച്ചുള്ള പഠിപ്പിക്കലിനെ സ്വീകരിക്കുക. നിങ്ങൾ ഫലത്തെ കൊണ്ടുവരും. "
Read More
- Br. Nathaniel Goyco: Spoken Word Reveal The Word Manifest The Word (26-102-2025)